ഒരു എഴുത്തുകാരിയാകണം എന്നുള്ള ഒരു (അതി)ആഗ്രഹം ഒരുപാടു നാളായി മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നല്ലാതെ സ്വന്തമായി ഇന്നുവരെ ഒരുവരി പോലും കുത്തിക്കുറിച്ചിട്ടില്ല.ഒരുപാടു നല്ല ഗ്രന്ഥങല്‍ വായിച്ചിട്ടും ഇല്ല.(അഹങ്കാരം കൊണ്ടല്ല.വായിക്കാന്‍ സാഹചര്യം കിട്ടിയില്ല.)എങ്ങുനിന്നോ കിട്ടിയ ധൈര്യത്തോടെ എന്നെ ചിരിപ്പിച്ച, ചിന്തിപ്പിച്ച,കരയിച്ച,ഉറക്കം കെടുത്തിയ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്കട്ടെ..തുടക്കക്കാരിയുടേതായ എല്ലാപോരായ്മകളോടും കൂടിത്തന്നെ