Saturday, November 3, 2007

ആമുഖം

ഒരു എഴുത്തുകാരിയാകണം എന്നുള്ള ഒരു (അതി)ആഗ്രഹം ഒരുപാടു നാളായി മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നല്ലാതെ സ്വന്തമായി ഇന്നുവരെ ഒരുവരി പോലും കുത്തിക്കുറിച്ചിട്ടില്ല.ഒരുപാടു നല്ല ഗ്രന്ഥങല്‍ വായിച്ചിട്ടും ഇല്ല.(അഹങ്കാരം കൊണ്ടല്ല.വായിക്കാന്‍ സാഹചര്യം കിട്ടിയില്ല.)എങ്ങുനിന്നോ കിട്ടിയ ധൈര്യത്തോടെ എന്നെ ചിരിപ്പിച്ച, ചിന്തിപ്പിച്ച,കരയിച്ച,ഉറക്കം കെടുത്തിയ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്കട്ടെ..തുടക്കക്കാരിയുടേതായ എല്ലാപോരായ്മകളോടും കൂടിത്തന്നെ

18 comments:

Visala Manaskan said...

സ്വാഗതം.
എല്ലാ ആശംസകളും നേരുന്നു.

സുല്‍ |Sul said...

ബൂലോഗത്തിലേക്ക് ഒരു ആഗ്നേയാസ്ത്രമായി കടന്നു വരിക.

സ്വാഗതം.
-സുല്‍

ശ്രീ said...

സ്വാഗതം!

:)

Anonymous said...

hey it's very nice........realy gud....

mydailypassiveincome said...
This comment has been removed by the author.
മഴത്തുള്ളി said...

സ്വാഗതം. എല്ലാ ആശംസകളും.... :)

Fawaz said...

Ithoru kadha alla ithoru yadhaartha sambavam pole thoni vaayichappo........ee ezhutukaari matthoru MT aakatte,,,,,,,,,

അഭിലാഷങ്ങള്‍ said...

“സ്വാഗതം.. സുസ്വാഗതം..!”

-അഭിലാഷ്, ഷാര്‍ജ്ജ

ഉപാസന || Upasana said...

ആഗ്നേയ,
വായനക്കരുടെ മനസ്സിലേക്ക് ഒരു ആഗ്നേയാസ്ത്രം പോലെ നിന്‍ രചനകള്‍ കടന്നു ചെല്ലട്ടെ...

ഉപാസനയുടെ സ്വാഗതം
:)
ഉപാസന

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ധൈര്യായി തുടങ്ങു..നന്നാകും
ഭാവുകങ്ങള്‍ നേരുന്നു.

Unknown said...

വിശാല്‍ജി,സുല്‍.ശ്രീ,വാല്‍മീകി,മഴത്തുള്ളി,ഉപാസന,വഴിപോക്കന്‍,അഭിലാഷങ്ങള്‍,ദിയാ..
നന്ദി എല്ലാവര്‍ക്കും

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുതുവത്സരാശംസകള്‍...

രാജന്‍ വെങ്ങര said...

ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Kaithamullu said...

ഇപ്പോഴാ കണ്ടത്.
വളരെ നന്നായി എഴുതിയിരിക്കുന്നു.

-എന്തേ പിന്നെ പോസ്റ്റൊന്നും കണ്ടില്ലല്ലോ?

Sapna Anu B.George said...

സുസ്വാഗതം

Unknown said...

നന്ദി

നിരക്ഷരൻ said...

ഒരുപാട് നല്ല ഗ്രന്ധങ്ങളൊന്നും വായിച്ചിട്ടില്ല എന്ന് പറഞ്ഞത് വിശ്വസിക്കാന്‍ പ്രയാസം. നന്നായി എഴുതാന്‍ സാധിക്കണമെങ്കില്‍ നന്നായി വായിച്ചിട്ടും ഉണ്ടാകണം എന്നാണ് എന്റെ വിശ്വാസവും,കണക്കുകൂട്ടലും.

siya said...

വൈകിയാലും ,ഇത് വായിക്കാന്‍ ഞാന്‍ മറന്നിട്ടില്ല ..എന്‍റെയും എല്ലാ വിധ ആശംസകളും ......