Wednesday, March 25, 2009

''അങ്ങനെ അതും''

തൃശ്ശൂരില്‍ വെച്ച്‌ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ വെച്ച്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങി

33 comments:

ആഗ്നേയ said...

തൃശ്ശൂരില്‍ വെച്ച്‌ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ വെച്ച്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങി

അഗ്രജന്‍ said...

മബ്രൂക്ക്... മബ്രൂക്ക് :)

പടായിട്ട് ഈ ഒരെണ്ണേ ഉള്ളൂ?

ആ കഥ എപ്പോ, എവടെ വായിക്കാൻ കിട്ടും!

simy nazareth said...

congrats!!! :)

Kaithamullu said...

വിഡിയോ എവിടെ, ആഗ്നേ?

മാണിക്യം said...

അകമഴിഞ്ഞ അഭിനന്ദനങ്ങള്‍
ഇനിയും കൂടുതല്‍ ബഹുമതികള്‍
താങ്കളേ തേടിയെത്തട്ടെ..

യാരിദ്‌|~|Yarid said...

ഇതു ആഗ്നു അല്ല. വേറെ യാർക്കൊ അവരെന്തൊ കൊടുത്തതു സ്വന്തം പേരിലാക്കി വെച്ചിരിക്കുന്നു, നാണമില്ലല്ലൊ..;) അവാർഡാത്രേ അവാ‍ർഡ്. അവാർഡുകളുടെയൊക്കെ ഓരൊ പോക്കുകളെ...;)

യെന്തരായാലും കങ്കാരുവേഷൻ..:)

Sherlock said...

വിശ്വസിക്കൂലാ...വിശ്വസക്കൂലാ....
ആരട്യാണ്ട് പടം കാണിച്ച് പറ്റിക്കുന്നോ? :):)


ആശംസകള്

Rare Rose said...

ഹമ്മേ...ഇതാരപ്പാ ഗമേലു‍ നിന്നു സമ്മാനം വാങ്ങണേ..:)....ഒന്നൂടെ ഹൃദയം നിറഞ്ഞ അഭിനന്ദന്‍സ് ട്ടാ..:)

Unknown said...

ഓ മൈ ഗോഡ്!!
ഇതാരാ ഇതു :)

ആശംസകള്‍ :)

thoufi | തൗഫി said...

ഓ..ഹോ...
അപ്പോ,സംഗതി നേര് തന്നെയാല്ല്യോ.

“നിന്നെ ആരോ പറ്റിച്ചതാകും കുട്ട്യേ,
ഇവിടെ അവാര്‍ഡൂല്ല്യ..ഒരു മണ്ണാങ്കട്ടയൂം ല്ല്യ”

എന്നുള്ള മറുപടി കേട്ട് വനിതാ കമ്മീഷന്‍ ആപ്പീസീന്ന് മടങ്ങിവരുന്ന, വരുന്ന വഴിക്ക് എല്ലാരെം ചീത്തവിളിക്കുന്ന, കണ്ണില്‍ കാണുന്നതെല്ലാം എറിഞ്ഞുടക്കുന്ന ഒരു ചിത്രമായിരുന്നു പ്രതീക്ഷിച്ചത്..

ഏതായാലും അഭിനന്ദനത്തിന്റെ ഒരു പൂക്കൊട്ട ഇവിടെ വെച്ചു പോകുന്നു.

ആ കഥ എവിടെ...അതു കണ്ടില്ലാല്ലൊ..?

പകല്‍കിനാവന്‍ | daYdreaMer said...

അഭിനന്ദനങ്ങള്‍

K C G said...

ആഗ്, അഭിനന്ദനങ്ങള്‍.

എന്നാലും ആ മുഖം ഒന്നു ശരിക്കു കാണാന്‍ പറ്റുന്നില്ല ഫോട്ടൊയില്‍.

ഓ.ടോ. ഈ യാരിദിന് എന്തേ ഇത്ര അസൂയ ആഗ്? ഈ മത്സരത്തിന് യാരിദും എന്റ്രി വല്ലതും അയച്ചിരുന്നോ വല്ല പെണ്‍ പേരിലും?

ഉപാസന || Upasana said...

ആരുടെ കപ്പലാണ് ഓളം തുള്ളി വരുന്നത്...
ആഗ്നേയുടെ കപ്പലണ് ഓളം തുള്ളി വരുന്നത്.
:-)
ഉപാസന

qw_er_ty

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ambadee midukkee !!!

:)

ചന്ദ്രകാന്തം said...

ആഗ്നൂ... സന്തോഷം..അഭിനന്ദങ്ങൾ.
അവാർഡ്‌പടം മാത്രം പോരാ..അതിന്റെ കഥയും വേണം. പോസ്റ്റാമല്ലോ..അല്ലേ ?

അല്ഫോന്‍സക്കുട്ടി said...

എന്റെ വകയും മബ്രൂക്ക്(അഭിനന്ദനങ്ങള്‍ എന്നാട്ടോ ഉദ്ദേശിച്ചത്). സമ്മാനമൊക്കെ കയ്യിലുയര്‍ത്തി പിടിച്ച് ചിരിച്ചുനിക്കണ ഒരു ഫോട്ടോയും കൂടി കഥ പോസ്റ്റ് ചെയ്യുമ്പോ കൊടുക്കണെ ആഗ്നൂ.

അനില്‍@ബ്ലോഗ് // anil said...

അഭിനന്ദനങ്ങള്‍.

വേണു venu said...

വീണ്ടും, ആശംസാ പുഷ്പങ്ങള്‍.:)

Unknown said...

ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍...

Bindhu Unny said...

ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.
കഥ എപ്പഴാ വായിക്കാന്‍ പറ്റുക?

ഏ.ആര്‍. നജീം said...

ആശംസകള്‍.. അഭിനന്ദനങ്ങള്‍.

സുല്‍ |Sul said...

അഭിനന്ദനങ്ങള്‍...
-സുല്‍

ഏറനാടന്‍ said...

ആഗ്നേയക്ക് അദാലത്തില്‍ പുരസ്കാരം അടിച്ചതിന്‌ കണ്‍ഗ്രാറ്റുലേയിഷിന്‍സ്.. ആ കഥ വേഗം പോസ്റ്റുക. പിന്നെ വേഗം എമറാത്തില്‍ എത്തുക, എപ്പഴാ ട്രീറ്റ്? :)

M.K.KHAREEM said...

ഇതൊരു തുടക്കം മാത്രം... എല്ലാ കയറ്റത്തിനും ഇത് ബലമാകട്ടെ! അസംതൃപ്ത ആകുക. എങ്കിലേ സൃഷ്ട്ടിയില്‍ കരുതുണ്ടാകൂ... മുന്നോട്ടു, മുന്നോട്ടു... ആശംസകള്‍...

പ്രയാണ്‍ said...

ആഗ്നേയ അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.....

Mr. X said...

Congratulations... and celebrations...

Typist | എഴുത്തുകാരി said...

അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇടവരട്ടെ..

ജ്വാല said...

അഭിനന്ദനങ്ങള്‍..

Jayasree Lakshmy Kumar said...

വൈകിയാണറിഞ്ഞത് ആഗ്നേയ. വൈകിയ അഭിനന്ദനങ്ങൾ. പക്ഷെ ആ കഥ വൈകിക്കില്ല [പോസ്റ്റാൻ] എന്നു പ്രതീക്ഷിക്കുന്നു

Sapna Anu B.George said...

ആശംസകള്‍ ആഗ്നേയ.....ഇനിയും കൂടുതല്‍ പുരാസ്കാരങ്ങള്‍ കിട്ടട്ടെ!!!!

wanderlust .... said...

അഭിനന്ദനങ്ങള്‍ ....
എന്താണാവോ ..'സ്വപ്‌നങ്ങള്‍' നിന്ന് പോയത്...THAT WAS YOUR BEST WRITINGS... ഓര്‍കൂട്ടിലും ഇപ്പോള്‍ കാണാനില്ലല്ലോ

Sureshkumar Punjhayil said...

Congratulations...!!!

girishvarma balussery... said...

അപ്പം ഇതാണ് ആള് ല്ലേ? ഓര്‍മ്മേണ്ടോ ന്നെ...